Rajatharanginikkathakal Kalhanan Mathrubhumi Books പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രകാരനും കവിയുമായ കല്ഹണന് സംസ്കൃതത്തില്‍ രചിച്ച രാജതരംഗിണിയില്‍നിന്നും തിരഞ്ഞെടുത്ത പതിനേഴു കഥകള്‍. കശ്മീരിന്റെ സംസ്കാരവും ആചാരങ്ങളും വിശ്വാസങ്ങളും ഈ കഥകളില്‍ പ്രതിഫലിക്കുന്നു, സാര്‍വ്വത്രികവും സാര്‍വ്വലൗകികവുമായ മൂല്യങ്ങള്‍ പ്രകാശിക്കുന്ന ഇവ തലമുറകള്‍തോറും കൈമാറ്റം ചെയ്യപ്പെട്ടവയാണ്. കല്‍ഹണന്റെ ക്ലാസിക് കൃതി രാജതരംഗിണിയില്‍നിന്നുള്ള കഥകള്‍