Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rashtrachaithanyarahasyam : P.Madhavji | രാഷ്ട്രചൈതന്യരഹസ്യം | Kurukshethra Publication
MRP ₹ 400.00 (Inclusive of all taxes)
₹ 349.00 13% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.Madhavji
  • Page :
    264
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • ISBN :
    9788197221286
  • Language :
    Malayalam
Description

Rashtrachaithanyarahasyam P.Madhavji Kurukshethra Publication 1965 വരെയുള്ള പൂജനീയ ഗുരുജിയുടെ ബൗദ്ധിക്കുകളുടെയും ബൈഠക്കു കളുടെയും സമാഹരണമാണ് 1966-ൽ വെളിച്ചംകണ്ട 'ബഞ്ച് ഓഫ് ഫോട്സ് മലയാളത്തിലിത് 'വിചാരധാര' എന്ന പേരിൽ വിവർത്തനം നിർവഹിച്ചത് മാധവ് ജിയായിരുന്നു. അതിനുമുമ്പ് ദേശീയതയെയും സംഘദർശനത്തെയും സംബ ന്ധിച്ചുള്ള ലേഖനങ്ങൾ എഴുതിയവർ പൂജനീയ ഗുരുജിയുടെയും മറ്റും ബൗദ്ധി ക്കുകൾ സംഘസ്ഥാനിലിരുന്നു കേട്ടവരാണ്. ദേശീയതയെക്കുറിച്ച് അവർക്കു കിട്ടിയ വിവരങ്ങൾ ശ്രുതിരൂപത്തിലാണ്. അതുകൂടാതെ എല്ലാ സംഘശിക്ഷാ വർഗ്ഗകളിലും പൂജനീയ ഗുരുജി മുറതെറ്റാതെ സംസാരിച്ചുകൊണ്ടിരുന്ന ഒരു വിഷയം 'ഭാരതത്തിൻ്റെ ദേശീയത' എന്നതായിരുന്നു. അതു ഭാഷാന്തരം ചെയ്തു കൊണ്ടിരുന്നത് മാധവ്‌ജിയും! ഈ സമ്പാദ്യവും ആഴമുള്ള വായനയും, കിടയറ്റ അനുഭവങ്ങളും കൂടിയായപ്പോൾ പാലിൽ തേൻചേർത്തതുപോലെ മാധവ്ജി നിരന്തരം മലയാളത്തിൽ ദേശീയതയെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നു. ആ ജ്ഞാന ശേഖരത്തിൽ നിന്നെടുത്ത 25 ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. കേരള ത്തിലെ സംഘപ്രവർത്തകരും രാഷ്ട്രീയപഠിതാക്കളും അവശ്യം അറിഞ്ഞിരി ക്കേണ്ട വിഷയങ്ങളാണിതിലുള്ളത്. കേരളത്തിലെ ആദ്യപ്രചാരകൻ്റെ തൂലികയി ൽനിന്ന് ചുരന്നത് എന്നതുതന്നെയാണ് ഈ ലേഖനങ്ങളുടെ പ്രത്യേകത. അതു തന്നെയാണ് അവയുടെ ആധികാരികതയും

Customer Reviews ( 0 )