Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rogangalum Sargatmakatayum : Dr.K.Rajashekharan Nair രോഗങ്ങളും സർഗാത്മകതയും | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 187.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.K.Rajashekharan Nair
  • Page :
    140
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    812641041X
  • Language :
    Malayalam
Description

Rogangalum Sargatmakatayum Dr.K.Rajashekharan Nair Dc Books സർഗ്ഗാത്മകതയ്ക്കു രോഗങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? കുട്ടികൃഷ്ണമാരാർ മുതൽ ഹെമിങ് വേയും ഒനീലും മോപ്പസാങ്ങും വരെയുള്ള സർഗ്ഗപ്രതിഭകളുടെ വിവിധതരം രോഗങ്ങൾ അവരുടെ സർഗ്ഗാത്മകതയെ പ്രചോദിപ്പിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുക യാണ് പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. കെ. രാജശേഖരൻ നായർ. സാഹിത്യവും വൈദ്യശാസ്ത്രവും കൈകോർത്ത് പുതിയൊരു പാത കണ്ടെത്തുകയാണിവിടെ. അപൂർവ്വ നിരീക്ഷണങ്ങളാൽ നവീനമായ ഉൾക്കാഴ്ച പകർന്നുതരാൻ ഈ പഠനങ്ങൾക്ക് കഴിയുന്നു.

Customer Reviews ( 0 )