Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sisumanasikarogya Vidagdhante Diarykkurippukal : Dr.Jayaprakash.R | ശിശുമാനസികാരോഗ്യ വിദഗ്ദ്ധന്‍റെ ഡയറിക്കുറിപ്പുകള്‍ | Dc Books
MRP ₹ 170.00 (Inclusive of all taxes)
₹ 157.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Jayaprakash.R
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370981829
  • Language :
    Malayalam
Description

Sisumanasikarogya Vidagdhante Diarykkurippukal Dr.Jayaprakash.R Dc Books കുട്ടികളുടെ വ്യക്തിത്വവികാസം കുട്ടി വളരുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടുവരുന്നത്. ഓരോ കുട്ടികളുടെയും സവിശേഷമായ ജൈവിക -മാനസിക-സാമൂഹികഘടകങ്ങൾ ഇവിടെ നിർണായകമാണ്. ശാസ്ത്രീയമായ ശിശുസൗഹൃദ, ശിശുപരിപാലന അന്തരീക്ഷവും അനുഭവവും കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിന് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ 30 വർഷമായി ശിശു കൗമാര മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ അനുഭവപശ്ചാത്തലത്തിലുള്ള ചില കേസുകളുടെ മനശാസ്ത്രവിശകലനംകൂടിയാണ് ഈ പുസ്തകത്തിൽ.

Customer Reviews ( 0 )