Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sivanandalahari : Kochuthresya Kaippallil ശിവാനന്ദലഹരി | Kurukshethra Publication
₹ 70.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kochuthresya Kaippallil
  • Page :
    47
  • Format :
    Paperback
  • Publisher :
    Kurushethra Publication
  • ISBN :
    978-93-47695-08-7
  • Language :
    Malayalam
Description

Sivanandalahari Kochuthresya Kaippallil Kurukshethra Publication "അദ്വൈതവേദാന്തത്തിൻ്റെ പ്രയോക്താവായ ജഗദ്‌ഗുരു ആദി ശങ്കരാചാര്യർ ഭക്തിരസത്തിൽ മുഴുകി രചിച്ച അനശ്വരകൃതി യാണ് ശിവാനന്ദലഹരി. ശിവാനന്ദമാകുന്ന ആനന്ദക്കടലിൽ മനസ്സിനെ ലയിപ്പിക്കുന്ന നൂറു ശ്ലോകങ്ങൾ അടങ്ങിയ ഈ സ്തോത്രകാവ്യം ആത്മീയസാധകർക്കും സാഹിത്യപ്രേമികൾ ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. സംസ്‌കൃതഭാഷയിലുള്ള ഈ അമൂല്യനിധിയെ സാധാരണക്കാരായ മലയാളി വായന ക്കാർക്കും ആസ്വദിക്കത്തക്കവണ്ണം ലളിതവും മനോഹരവു മായി പരിഭാഷ ചെയ്ത‌ിരിക്കുകയാണ് ശ്രീമതി കൊച്ചുത്രേസ്യ ടീച്ചർ. ഭക്തിസാഹിത്യരംഗത്ത് വലിയൊരു സംഭാവനയാണ് ഈ കൃതി. സങ്കീർണ്ണമായ സംസ്കൃതപദങ്ങളെ സാധാരണക്കാ ർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതവൽക്കരിക്കാൻ അധ്യാ പിക കൂടിയായ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്. ഈ പരിഭാഷയിലൂടെ വായനക്കാരുടെ മനസ്സിൽ ശിവാനന്ദത്തിൻ്റെ അമൃതവർഷം ചൊരിയപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.'

Customer Reviews ( 0 )