Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sreemaha Devipuranam Gadyam : ശ്രീമഹാ ദേവീപുരാണം ഗദ്യം | Cornet Books
MRP ₹ 150.00 (Inclusive of all taxes)
₹ 138.00 8% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Format :
    Paperback
  • Publisher :
    Cornet Books
  • Language :
    Malayalam
Description

Sreemaha Devipuranam Gadyam Cornet Books സുസൂക്ഷ്മമായും ജഗത്തിന് ആദ്യമായും നിത്യമായും ഇരിക്കുന്ന പരാ ശക്തി മുലപ്രകൃതിതന്നെയാണ് പരബ്രഹ്മം. ആ പരാശക്തിയെ തന്നെ യാണ് ത്രിമൂർത്തികൾ പോലും ഭജിക്കുന്നത്. ബ്രഹ്മാണ്ഡ‌ങ്ങളിലായി കിടക്കുന്ന നാനാവിധ ജീവരാശികളെയും സൃഷ്ടിക്കുന്നതും സംരക്ഷി ക്കുന്നതും സംഹരിക്കുന്നതും ആ പരാശക്തി തന്നെയാണ്. ഈ വിശ്വം ഉണ്ടാകുവാനും ഇങ്ങനെ നില നിൽക്കുവാനും ഇനി ഒരിക്കൽ വിലയം പ്രാപിക്കുവാനും കാരണം ആ ദേവി തന്നെയല്ലാതെ മറ്റാരുമല്ല. സൂക്ഷ്മ‌ ത്തിൽ ആ ദേവി നിരാകാരയാണെങ്കിലും ഓരോരോ കാലത്ത് ഓരോ കാരണത്താൽ വിവിധ ആകാരം സ്വീകരിക്കാറുണ്ട്. ഈ ദേവി തന്നെ ദക്ഷന്റെ പുത്രിയായിത്തീരുകയുണ്ടായി; പിന്നെ ഒരിക്കൽ പർവ്വത രാജാ വിന്റെ മകളായി ജനിച്ചു; വേറെ ഒരിക്കൽ ഇന്ദിരാദേവിയായി ഭവിച്ചു. മറ്റൊരിക്കൽ ശാരദാദേവിയായിത്തീർന്നു; എന്നുവേണ്ട ഇങ്ങനെ ദേവി പലപ്പോഴായി പല രൂപങ്ങളും സ്വീകരിച്ചിട്ടുണ്ട്. യാഗാദികർമ്മങ്ങളാൽ ആരാധിക്കപ്പെടുന്നവളും യോഗികളാൽ ധ്യാനിക്കപ്പെടുന്നവളും വേദ ങ്ങൾക്ക് പ്രാധാന്യത്തെ നൽകിയവളുമായ ആ ദേവിയുടെ ചരിതമാണ് ശ്രീമഹാ ദേവീപുരാണം.

Customer Reviews ( 0 )