Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sulthanmaala | സുല്‍ത്താന്‍മാല | Dc Books
MRP ₹ 140.00 (Inclusive of all taxes)
₹ 125.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M P Anas
  • Page :
    96
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370983342
  • Language :
    Malayalam
Description

Sulthanmaala Dc Books ബഷീറിന്റെ പ്രപഞ്ചദർശനത്തിൻ്റെ പൊരുൾതേടി, ആകാശത്തെയും ഭൂമിയെയും ഭൂമിക്കരഞ്ഞാണമായ നദികളെയും സാക്ഷിനിർത്തി, സംഘത്തമിഴിൻ്റെ തേനൂറും കാവ്യസംസ്‌കാരത്തിലൂടെ; കടൽകടന്നെത്തി ലയിച്ചുചേർന്ന അറബിസംസ്‌കാരത്തിന്റെ കലർപ്പിലൂടെ മനുഷ്യജീവിതത്തിന്റെ സാകല്യം അന്വേഷിക്കുകയാണ് സുൽത്താൻമാലയിലൂടെ എം.പി. അനസ്. സുൽത്താൻമാല ബഷീറിനെക്കുറിച്ച് മാലപ്പാട്ടിന്റെ സവിശേഷതകളോടെ മലയാളത്തിൽ വന്ന ഏറ്റവും പുതിയ ദീർഘകവിതയാണ്. ബഷീറിൻ്റെ മഹത്ത്വം സാഹിത്യത്തിലും സംസ്കാരത്തിലും വർദ്ധിച്ചുവരുന്നതിന്റെ പ്രാധാന്യംകൂടി എടുത്തുകാണിക്കുന്നു ഈ പുസ്‌തകം.

Customer Reviews ( 0 )