Swasanavum Pranayamavum Swami Rama Dc Books ശ്വസനത്തെക്കുറിച്ചുള്ള വിശദമായൊരു അന്വേഷണമാണ് ഈ പുസ്തകം. വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ശരീരപ്രക്രിയകളെ ശ്വാസം എങ്ങനെ ഒരൊറ്റ യൂണിറ്റായി ഏകീകരിക്കുന്നുവെന്നും ശ്വസനക്രമീകരണത്തിലൂടെ നമ്മുടെ ശാരീരിക-മാനസിക പ്രവൃത്തികളില്‍നിന്നും കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ എങ്ങനെ ഉളവാക്കാമെന്നും ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു. സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ ഭാരതീയ ഋഷിമാരുടെ കണ്ടെത്തലുകള്‍ സ്വാമി രാമ ചര്‍ച്ചചെയ്യുമ്പോള്‍ ആധുനിക വൈദ്യശാസ്ത്രവിദഗ്ധരായ റുഡോള്‍ഫ് ബലെന്റൈനും അലന് ഹെയിംസും അതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് അന്വേഷിക്കുന്നു. വിവര്‍ത്തനം: ജി. അമൃതരാജ്