Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Swasapatha : N Prabhakaran ശ്വാസപാത | Dc Books
MRP ₹ 210.00 (Inclusive of all taxes)
₹ 199.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    N Prabhakaran
  • Page :
    150
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788169853743
  • Language :
    Malayalam
Description

Swasapatha N Prabhakaran Dc Books ഭാഷയിലും ആഖ്യാനത്തിലും പുലർത്തുന്ന അസാധാരണമായ കൈയടക്കമാണ് ഈ സമാഹാരത്തിലെ മൂന്ന് നോവെല്ലകളെയും അവയുടെ ദാർശനികമാനത്തോടൊപ്പം സമകാലികസാഹിത്യത്തിൽ വേറിട്ടുനിർത്തുന്നത്. ചുറ്റുപാടുകളുടെ ജീർണ്ണതകളോട് പൊരുത്തപ്പെടാനാവാതെ അതിജീവനത്തിൻ്റെ മറുവഴികൾ തേടേണ്ടിവരുന്ന മനുഷ്യരുടെ ആന്തരികലോകത്തെയാണ് എൻ. പ്രഭാകരൻ ഈ കൃതികളിൽ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്നത്. ഭൗതികമായി തകർക്കപ്പെടുമ്പോഴും കീഴടങ്ങാൻ വിസമ്മതിക്കുന്ന മനുഷ്യരുടെ പച്ചയായ ഈ വിലാപങ്ങൾ, വായന കഴിഞ്ഞാലും നമ്മുടെ മനസ്സിൻ്റെ കാട്ടുപൊന്തകളിലൂടെ ഒടുങ്ങാത്ത ഒരു വേദനയായി പിന്നെയും പാഞ്ഞുനടക്കുമെന്നുറപ്പാണ്. പഠനം: ഡോ. ജൈനിമോൾ കെ.വി.

Customer Reviews ( 0 )