Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Teenage Buzz : Pradeep Perassannur | ടീനേജ് ബസ് | Mankind Publication
MRP ₹ 190.00 (Inclusive of all taxes)
₹ 169.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Pradeep Perassannur
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Teenage Buzz Pradeep Perassannur Mankind Publication രതിയുടെ ഏറ്റവും കൗതുകകരവും തീക്ഷ്‌ണവുമായ കാലഘട്ടം ടിനേജായിരിക്കും. ആ സമയത്തെ പല കാര്യങ്ങൾക്കും മുതിർന്നവർക്കും സമൂഹത്തിനും ഉത്തരമുണ്ട് പക്ഷേ, രതിയെപ്പറ്റിയൊന്നും തിരക്കിക്കൂടാ! ഈ മനോഭാവം സമൂഹത്തിൽ എന്നും പ്രബലമാണ്. തൻമൂലം അടക്കിപ്പിടിച്ച സന്ദേഹങ്ങളും കാമനകളും അസുഖകരമായ തലത്തിലേക്ക് പരിവർത്തനപ്പെടുന്നു. കേരളത്തിലെ ലൈംഗിക അരാജകത്വത്തിൻ്റെ മുഖ്യഹേതു ഇതാണ്. ആവശ്യത്തിലേറെ മറച്ചുവെച്ചതിൻ്റേയും ഉപരോധിച്ചതിൻ്റേയും പാർശ്വഫലം. ഈ സിസ്‌റ്റത്തിനെതിരായ ചാട്ടുളിയാണി പുസ്‌തകം പുതിയ കാലത്തെ വായനക്കും സാഹിത്യത്തിനും ലക്ഷ്മണ രേഖകളില്ല.

Customer Reviews ( 0 )