Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Thairamma : Justin Jain Mathew | തൈരമ്മ | Pre Book | Mankind Publication
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Justin Jain Mathew
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Thairamma Justin Jain Mathew Mankind Publication കാലം കടന്നുപോകുമ്പോൾ മനുഷ്യർ നഷ്ടപ്പെടുത്തുന്നത് വർഷങ്ങളെയോ നിമിഷങ്ങളെയോ മാത്രമല്ല, ഒരിക്കൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എണ്ണിയാലൊടുങ്ങാത്ത ചെറുതും വലുതുമായ സ്മരണകളെ കൂടെയാണ്. എന്നാൽ, ചില ഓർമ്മകൾ അങ്ങനെയല്ല. അവ കാലത്തിന്റെ ശക്തിയിൽ ഉയർന്നു പൊങ്ങിയ പൊടിപടലങ്ങളിൽ മങ്ങാതെ പുതുമയോടെ നിലനിൽക്കും. ഒരു വഴിയോരമരം, ചന്തയിലെ തിരക്ക്, അമ്മയുടെ കൈപിടിച്ചു നടക്കുന്ന കുട്ടിയുടെ ലോകം, ഇവയൊക്കെയും വീണ്ടും വീണ്ടും ജീവിക്കും. ഗ്രാമജീവിതത്തിന്റെ ലളിതസൗന്ദര്യവും ബാല്യത്തിന്റെ നിർമ്മലതയും ഒരുമിച്ചൊരുങ്ങുന്ന ഓർമ്മകൾക്കിടയിൽ ചില മുഖങ്ങൾ സവിശേഷമായി നിലകൊള്ളുന്നുണ്ടെന്ന് ‘തൈരമ്മ’ സ്ഥാപിക്കുന്നുണ്ട്.

Customer Reviews ( 0 )