മാനുഷികമായ ദൗർബ്ബല്യങ്ങളുടെ പരിമിതികളും അപസ്മാര ത്തിന്റെ കയങ്ങളും ശിഥിലമായ സ്വപ്‌നങ്ങളും ഒരുപോലെ വേട്ട യാടുന്ന മൈഷ്കിൻ രാജകുമാരന്റെ കഥ. കാലത്തിനും ചരിത്രത്തിനുമിടയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യാവ സ്ഥയുടെയും ദാരുണമായ അനുഭവങ്ങളുടെയും തീക്ഷ്‌ണമായ ചിത്രീകരണം. വിവർത്തനം: ഇടപ്പള്ളി കരുണാകരമേനോൻ