Unplugged By M P Mohammed Rafee Green Books കേരള പോലീസിൽ മുപ്പത്തിരണ്ടു വർഷം സേവനമനുഷ്ഠിച്ച് സബ് ഇൻസ്പെക്ടറായി വിരമിച്ച എം.പി. മുഹമ്മദ് റാഫി ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ നേടിയ അറിവുകളും സമന്വയിപ്പിച്ച് തയ്യാറാക്കി ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന UNPLUGGED എന്ന ഗ്രന്ഥത്തിന് അഭിനന്ദനങ്ങൾ. : വി.ഡി. സതീശൻ