Uyare Uyaraam By Dr.Najeemudeen KP Mankind Publication അനേകം മിനിയേച്ചർ ചിത്രങ്ങൾ ചേർന്ന വലിയൊരു ചുവർചിത്രത്തോടാണ് ഈ പുസ്തകത്തെ ഉപർക്കാൻ എനിക്കിഷ്ടം. ജീവിതവിജയത്തിനുള്ള മനോഭാവങ്ങളെയും ശീലങ്ങളെയും വ്യക്തനയോടെ, ഉചിതമായ വാക്കുകളിൽ ഈ പുസ്തകത്തിൽ സംക്ഷേപിച്ചിരിക്കുന്നു. അനേകം ജീവിതങ്ങളിൽ ആത്മവിശ്വാസത്തിന്റെയും ഉത്കർഷേച്ചയുടെയും ജനവികതയുടെയും സംത്യപ്രതിയുടെയും പ്രകാശതരംഗങ്ങൾ ഉണർത്താൻ സ്നേഹപ്രചോദിതമായ ഈ കൃതിക് അനായാസം സാധിക്കും.