Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Varnankitha Darshini : Dr.Sreedevi Lakshmi | വർണാങ്കിത ദർശിനി | Divyaverse Publication
MRP ₹ 170.00 (Inclusive of all taxes)
₹ 154.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Sreedevi Lakshmi
  • Page :
    72
  • Format :
    Paperback
  • Publisher :
    Divyaverse Publication
  • ISBN :
    978-9334445084
  • Language :
    Malayalam
Description

Varnankitha Darshini Dr.Sreedevi Lakshmi Divyaverse Publication ഈ കാലഡോസ്കോപ്പിലൂടെ നോക്കിയാൽ മനുഷ്യ മനസ്സിൽ നിന്നു ഉതിർന്നു വീണ വളപ്പൊട്ടുകളുടെ നിസ്സഹായതയുടെ ഭാഷ കേൾക്കാം... അതിൽ, പ്രത്യേകിച്ചു ആകർഷണമൊന്നും തോന്നാത്ത കാശിയുടെ വീഥികളെ മിഴികളാൽ ഹൃദയത്തിലേക്ക് ഒപ്പിയെടുത്ത നിവേദ്യയെ കാണാം. ഒരു നീലവെളിച്ചത്തിന്റെ നേർത്ത നൂലിൽ കോർക്കപ്പെട്ട ആനന്ദിനെയും സായിയെയും കാണാം. ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ അലയുന്ന ജോബിയെ കാണാം. തന്റെ വാസസ്ഥലം നഷ്ടപ്പെട്ട പ്രാവുകളെ കാണാം. ഒരു തിരുടിയുടെ അതിബുദ്ധിക്ക്‌ അപരിചിതത്വം മറന്നു കയ്യടിച്ചവരെ കാണാം. തന്റെ ഇല്ലായ്മയിലും നിറവിന്റെ മിഴികളും ഉള്ളുമുള്ള മനോഹരിയെ കാണാം. നിരവധി മനുഷ്യരുടെ കഥകളുടെ ഒരു വർണാങ്കിത സമാഹാരമാണ് വർണാങ്കിത ദർശിനി

Customer Reviews ( 0 )