Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vasanthathile Avasanathe Ila : Shaheer Pulikkal വസന്തത്തിലെ അവസാനത്തെ ഇല | Pre Book | Mankind Publication
MRP ₹ 180.00 (Inclusive of all taxes)
₹ 169.00 6% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Shaheer Pulikkal
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Vasanthathile Avasanathe Ila Shaheer Pulikkal Mankind Publication വംശഹത്യയുടെ ചോരമണക്കുന്ന തെരുവുകൾ, നിശബ്ദമാക്കപ്പെട്ട മിനാരങ്ങൾ, അധികാരത്തിൻ്റെ ഇരുമ്പ് ബൂട്ടുകൾക്കടിയിൽ ചതഞ്ഞരയുന്ന മനുഷ്യജന്മങ്ങൾ... ഏകാധിപത്യവും ഭീതിയും കട്ടപിടിച്ച പാർഷിൻ എന്ന സാങ്കൽപ്പികദേശത്തിൻ്റെ പശ്ചാത്തലത്തിൽ വിടരുന്ന അതിജീവനത്തിൻ്റെയും പ്രണയത്തിൻ്റെയും തീവ്രമായ ആഖ്യാനം. ഓർമ്മകളുടെ നരച്ച ചിത്രങ്ങൾക്കിടയിൽ പൊഴിഞ്ഞുപോയ മേപ്പിൾ ഇലകളെപ്പോലെ ജീവിതം തപ്പുന്ന മനുഷ്യരുടെ കഥ. യുദ്ധവും പ്രണയവും പ്രതികാരവും മരണവും ഇടകലരുന്ന ഈ നോവൽ, നിങ്ങളെ രാഷ്ട്രീയവും വൈകാരികവുമായ ഒരു കൊടുങ്കാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകും.

Customer Reviews ( 0 )