Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Vettanilam : Nijo Johnson വേട്ടനിലം | Pravada Books
MRP ₹ 170.00 (Inclusive of all taxes)
₹ 159.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nijo Johnson
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Vettanilam Nijo Johnson Pravada Books പരീക്ഷകൾക്ക് ശേഷം, സൗഹൃദം ആഘോഷിക്കാൻ വയനാടൻ കാടുകളിലേക്ക് യാത്ര തിരിക്കുന്ന അഞ്ചു കൂട്ടുകാർ. \n \nമൊബൈൽ സിഗ്നലുകളില്ലാത്ത, വന്യമൃഗങ്ങൾ നിറഞ്ഞ ആ നിബിഡവനത്തിൽ അവർ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോകുന്നു. \n \nഎന്നാൽ ആ വന്യതയിൽ അവരെ കാത്തിരുന്നത് കാട്ടുമൃഗങ്ങളായിരുന്നില്ല; കാടിന്റെ ഇരുളിൽ ഒളിച്ചിരുന്ന, ചോരമണക്കുന്ന അസാധാരണനായ ഒരു വേട്ടക്കാരനായിരുന്നു! \n \nഅപ്രതീക്ഷിതമായി രൂപപ്പെടുന്ന ആ വേട്ടനിലത്തിൽ അവരെ കാത്തിരിക്കുന്നത് എന്തായിരിക്കാം? \n \nചതിക്കുഴികൾ നിറഞ്ഞ ആ വന്യതയിലെ ക്രൂരമായ വേട്ടയിൽനിന്ന് അവർക്ക് രക്ഷപ്പെടാനാകുമോ?

Customer Reviews ( 0 )