Yaman By Mezhuveli Babuji CICC Books ഇരുൾവീണ റോഡിൽ വെളിച്ചത്തിൻ്റെ പൂരം തീർത്ത് നിലം തൊടാതെ പായു കയാണ് എഴുപത്തിയഞ്ചുലക്ഷം രൂപ വിലയുള്ള പുതുപുത്തൻ റേഞ്ച് റോവർ ഇവോക്ക്. പൊടുന്നനെ പരുത്തിത്തോട്ടത്തി ലേക്കുള്ള ഇടറോഡിൽ നിന്ന് കറുത്ത നിറമുള്ള രണ്ട് ഥാർ ജീപ്പുകൾ എടുത്തുചാടും പോലെ റോഡിലേക്ക് വന്നു. അവയുടെ ഹെഡ്ലൈറ്റുകൾ ഓഫ്ചെയ്ത നിലയിലായിരുന്നു..... മെഴുവേലി ബാബുജിയുടെ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ഒരൊറ്റ ഇരുപ്പിൽ നിങ്ങൾ വായിച്ചുതീർക്കും