Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Yathrayude Ananthapadhangal : Satheesh Kumar | യാത്രയുടെ അനന്തപഥങ്ങള്‍ | Mathrubhumi Books
MRP ₹ 560.00 (Inclusive of all taxes)
₹ 539.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Satheesh Kumar
  • Page :
    407
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355496140
  • Language :
    Malayalam
Description

Yathrayude Ananthapadhangal Satheesh Kumar Mathrubhumi Books പരിമിതമായ ലക്ഷ്യങ്ങള്‍ നേടി ഇരിപ്പുറപ്പിച്ചിട്ടില്ലാത്തതുകൊണ്ട് സതീഷിന്റെ ജീവിതം ലക്ഷ്യസ്ഥാനമില്ലാത്ത നിതാന്തപ്രയാണമാണെന്നു പറയാം. അദ്ദേഹത്തിന് എപ്പോഴും മുന്നോട്ടു പോകാന്‍ പുതിയൊരു ലക്ഷ്യസ്ഥാനമുണ്ട്, സ്വതന്ത്രവിഹാരം നടത്താന്‍ സര്‍ഗാത്മകതയുടെ മറ്റൊരനന്തവിഹായസ്സുണ്ട്. -ഡോ. വന്ദന ശിവപരിസ്ഥിതിസംരക്ഷണത്തിനും ലോകസമാധാനത്തിനുമായി ജീവിതം സമര്‍പ്പിച്ച, ഗാന്ധിയന്‍ കാഴ്ചപ്പാടുകളിലൂടെ സമാധാനപരവും വിപ്ലവകരവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സതീഷ്‌കുമാറിന്റെ ആത്മകഥ

Customer Reviews ( 0 )