Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Yavana Bhoomiyiloode Orammayum Makalum By Dr Kunjamma George : യവന ഭൂമിയിലുടെ ഒരമ്മയും മകളും | Kairali Books
MRP ₹ 340.00 (Inclusive of all taxes)
₹ 309.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr Kunjamma George
  • Format :
    Paperback
  • Publisher :
    Kairali Books
  • Language :
    Malayalam
Description

ഒരുപാട് അമ്മമാരെപ്പോലെ ഡോ. കുഞ്ഞമ്മ ജോർജ് എന്ന അമ്മയും മകൾ മണിക്കുട്ടിയ്‌ക്ക് ഉറങ്ങാൻ നേരം കഥകൾ പറഞ്ഞു കൊടുത്തിരുന്നു. അങ്ങകലെ യവന രാജ്യത്തെ കഥകൾ കണ്മുന്നിൽ നടന്നാൽ എന്നപോലെ വിവരിക്കുന്ന അമ്മയോട് മകൾ ചോദിച്ചു ”’അമ്മ കണ്ടിട്ടുണ്ടോ ഈ ഏഫൻസും നീലക്കടലും…?” ”ഇല്ല അതൊക്ക ഒരുപാടൊരുപാട് ദൂരെയല്ലേ!..ഞാൻ വളർന്നു വലുതാകട്ടെ, അമ്മയെ അവിടെ കൊണ്ടും പോകാം. ആ ഉടമ്പിയുടെ സാക്ഷാത്കാരത്തിന്റെ ഫലമാണ് അവരൊരുമിച്ചുള്ള ഗ്രീസ് യാത്രയും ‘യവന ഭൂമിയിലൂടെ ഒരമ്മയും മകളും’ എന്ന ഈ പുസ്തകവും. രണ്ടു സ്ത്രീകളുടെ തനിച്ചുള്ള യാത്ര എത്രത്തോളം വികാരനിര്ഭരമാണെന്ന് ഈ കുറിപ്പുകളിൽ തെളിയുന്നുണ്ട്. ഗ്രീക്ക് പുരാണങ്ങളുടെ വായനയും ആകുന്നുണ്ട് ഈ യാത്ര പുസ്തകം. കഥകൾ പറഞ്ഞു കൊണ്ടേയിരിക്കുന്ന അമ്മമാർക്കും, വലുതാകുമ്പോൾ ഞാൻ എല്ലായിടത്തും കൊണ്ടുപോകാമെന്ന് വാക്കു കൊടുക്കുന്ന കുഞ്ഞുങ്ങൾക്കും വേണം ഈ പുസ്‌തകം സമർപ്പിക്കേണ്ടതെന്ന് എനിക്കു തോന്നുന്നു

Customer Reviews ( 0 )