Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Yogarathnakaram : Dr.K.R.Vijayalakshmi | യോഗരത്നാകരം | Samrat Publishers
MRP ₹ 840.00 (Inclusive of all taxes)
₹ 799.00 5% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.K.R.Vijayalakshmi
  • Format :
    Paperback
  • Publisher :
    Samrat Publishers
  • Language :
    Malayalam
Description

Yogarathnakaram Dr.K.R.Vijayalakshmi Samrat Publishers ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളും രസരക്തമാം സാദി സപ്‌ത ധാതുക്കളും പുരീഷം മൂത്രം തുടങ്ങിയ മലങ്ങ ളും അവയുടെ വികൃതാവികൃത അവസ്ഥകളും ആയുർവേ ദത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. അവികൃതാവസ്ഥകളെ സംരക്ഷിക്കുന്നത് സ്വസ്ഥവൃത്തവും, വികൃതാവസ്ഥകളെ, ഔഷധങ്ങൾക്കൊണ്ടും പരിഹരിക്കപ്പെടുന്നു. രോഗങ്ങൾ ദോഷകോപം കൂടാതെ ഒരിക്കലും വർദ്ധിക്കുന്നില്ല. വൈ ദ്യൻ നാമനിർദ്ദേശം ചെയ്യുന്നതായ രോഗത്തെ ദോഷകോപ സ്വരൂപങ്ങളെ ക്കൊണ്ട് രോഗസ്വഭാവത്തെ തിരിച്ചറിഞ്ഞ് അവയ്ക്ക് അനുകൂലമായ ഔഷധ ങ്ങൾക്കൊണ്ട് ചികിത്സിക്കുന്നു. മറ്റു ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്‌തമായി 33 വിധത്തിലുള്ള സന്ധി (Pulses) കളുടെ വിവരണവും, അതിൽത്തന്നെ 14 വിധത്തിലുള്ള അരിഷ്ടലക്ഷണവും വിവരിക്കുന്നു. കൂടാതെ അഷ്ഠസ്ഥാ നപരീക്ഷ നടത്തി രോഗകാരണവും രോഗാവസ്ഥയും മനസിലാക്കുവാൻ വൈദ്യന്മാർക്കും വിദ്യാർത്ഥികൾക്കും വളരെയേറെ പ്രയോജന പ്രദമാണ്

Customer Reviews ( 0 )