Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aardrapournami By Anithadevi J ആര്‍ദ്രാപൗര്‍ണ്ണമി | Mathrubhumi Books
MRP ₹ 220.00 (Inclusive of all taxes)
₹ 211.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anithadevi J
  • Page :
    112
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881369
  • Language :
    Malayalam
Description

Aardrapournami By Anithadevi J Mathrubhumi Books സ്തോത്രങ്ങളിലായാലും, കഥാഖ്യാനങ്ങളിലായാലും, സ്ഥലാദികളുടെ വര്‍ണ്ണനങ്ങളിലായാലും, ആധുനികപൗരജീവിതത്തിനനുഗുണമായ ഉദ്ബോധനങ്ങളിലായാലും താളമേളനമനോഹരങ്ങളായ കളഗാനങ്ങളാക്കാന്‍ ഉതകുന്ന വൃത്തബന്ധങ്ങള്‍ പ്രയുക്തമാക്കിയിരിക്കുന്നു കുറത്തിപ്പാട്ട്, വഞ്ചിപ്പാട്ട്, ദണ്ഡകങ്ങള്‍ മുതലായവയുടെ വൃത്തഘടനകള്‍. കുമ്മിയടിപ്പാട്ടിന് ആട്ടക്കഥയില്‍നിന്നെടുത്ത ‘വീരവിരാടകുമാരവിഭോ’ എന്ന സംബോധനയോടെ തുടങ്ങുന്ന പാട്ടിന് ഇന്നെന്തു പ്രസക്തി? ആവര്‍ത്തനവൈരസ്യത്തെ എക്കാലത്തും നിലനിര്‍ത്തുകയെന്ന പരിമിതി പരിഹരിക്കേണ്ടതില്ലേ? ഈദൃശമായ ഉത്കണ്ഠയായിരിക്കാം നവനിര്‍മ്മിതികളിലൂടെ ഒരു പ്രാണവായുചികിത്സയുടെ ദൗത്യം ഏറ്റെടുക്കാന്‍ അനിതാദേവിക്കു പ്രേരണയായത്.

Customer Reviews ( 0 )