Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Annu Peytha Mazhayil | അന്ന് പെയ്ത മഴയിൽ | Mankind Publication
MRP ₹ 350.00 (Inclusive of all taxes)
₹ 339.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Arjun Suresh
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Annu Peytha Mazhayil | അന്ന് പെയ്ത മഴയിൽ | Mankind Publication ഒരു കുറ്റകൃത്യം ഏറ്റവും സങ്കീർണമാവുന്നത് അതിന് പിന്നിൽ ബന്ധങ്ങളും സൗഹ്യദങ്ങളും പ്രതിചേർക്കപ്പെടുമ്പോഴാണ്. പ്രണയത്തിൻ്റെ നിറം ചേർത്ത ഒരു ക്രൈം ത്രില്ലർ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. ഇതിൽ രണ്ട് കാലങ്ങളിലെ പ്രണയവും രണ്ട് കാലങ്ങളിലെ മനുഷ്യരുമുണ്ട്. മനുഷ്യമനസ്സിൻ്റെ മാറ്റമാണ് ഏറ്റവും നിശ്ശബ്ദം. അവൻ വിചാരിച്ചാലല്ലാതെ ആ മാറ്റം മറ്റൊരാൾ തിരിച്ചറിയില്ല.-മായാ കിരൺ ക്രൈം ഫിക്ഷൻ എഴുത്ത് രീതികളോട് സമരസപ്പെടുമ്പോൾ തന്നെ നവീനമായ ആഖ്യാനശൈലിയും തീർത്തും പുതുമയുള്ള പരിണാമഗുപ്തിയും കൊണ്ട് വരുവാൻ സാധിച്ചു എന്നതാണ് ഈ നോവലിൻ്റെ മേന്മയായി എനിക്ക് തോന്നുന്നത്. തൊണ്ണൂറുകളിലെ മദിരാശിയിൽ നടക്കുന്ന ഒരു ക്രൈമിൽ നിന്ന് തുടങ്ങി തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറുന്ന അന്ന് പെയ്ത മഴയിൽ ഉദ്യേഗം ജനിപ്പിക്കുന്ന വായനാനുഭവം സമ്മാനിക്കുന്നു.-ഡോ നിഖിലേഷ് മേനോൻ

Customer Reviews ( 0 )