Appooppan Thadi Aswathy Balachandran Mankind Publication ഭാഷയുടെ ലളിതമായ പ്രയോഗങ്ങളിലൂടെ ആഴമേറിയ വൈകാരിക പ്രപഞ്ചത്തെ ആവിഷ്കരിക്കുന്നവയാണ് അശ്വതിയുടെ കവിതകൾ. ഒരു പെണ്ണിൻ്റെ ആത്മസംഘർഷങ്ങളും പ്രണയവും ഏകാന്തതയും സ്വത്വബോധവും ഈ വരികളിൽ നിഴലാട്ടം നടത്തുന്നു. ഇവ വായിച്ചുതീരുമ്പോൾ ഒരു പെണ്ണിൻ്റെ ആന്തരികലോകം വായനക്കാരന് മുന്നിൽ അനാവൃതമാകുന്നു