Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kunjeebi : Suresh Koovattu കുഞ്ഞീബി | Pre Book | Mankind Publication
MRP ₹ 450.00 (Inclusive of all taxes)
₹ 427.00 5% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Suresh Koovattu
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Kunjeebi Suresh Koovattu Mankind Publication കുഞ്ഞീബി - എവിടെയോ കേട്ടുമറന്ന പേര്! 1980 - കളിലെ കേരളത്തിന് മറക്കാനാവാത്ത പേര്. പതിറ്റാണ്ടുകൾക്കുശേഷം കുഞ്ഞീബി ഒരു നോവലിൽ പുനർജനിക്കുമ്പോൾ ഒരു സമരകാലം ഓർമ്മ വരും. ചില മുദ്രാവാക്യങ്ങൾ അലോസരപ്പെടുത്തും. ഒരു പേരിന് ഒരു കാലഘട്ടത്തെ ഓർമ്മയിലേക്ക് കൊണ്ടുവരാനുള്ള ശക്തി നാം തിരിച്ചറിയും. തികച്ചും ഭാവനാത്മകമായ കഥാഖ്യാനവും പശ്ചാത്തലരൂപീകരണവും ഏതെങ്കിലും പ്രത്യേക സംഭവത്തെയോ, മനുഷ്യാവകാശ പോരാട്ടങ്ങളെയോ ഓർമ്മയിലേക്കെത്തിക്കുന്നുവെങ്കിൽ അതാണ് ഈ നോവലിന്റെ ശക്തി. കൊണ്ടോട്ടിയും ചാലിയവും കോഴിക്കോടിന്റെ നഗരജീവിതവുമൊക്കെ ചുറ്റിപ്പറ്റി, ഭാവനയും യാഥാർത്ഥ്യവുമൊക്കെ ഇടകലർന്ന് വടക്കൻ മലബാറിൻ്റെ എൺപതുകളിലേയ്ക്ക് പ്രണയഭാഷയിൽ ഒരു സഞ്ചാരം

Customer Reviews ( 0 )