Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Benyamin : Prathyashamunambile Ezhuthukal : Rameshan K | ബെന്യാമിന്‍ : പ്രത്യാശാമുനമ്പിലെ എഴുത്തുകള്‍ | Mathrubhumi Books
MRP ₹ 210.00 (Inclusive of all taxes)
₹ 198.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 3 working days
  • Share
  • Author :
    Rameshan K
  • Page :
    152
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789355496331
  • Language :
    Malayalam
Description

Benyamin Prathyashamunambile Ezhuthukal Rameshan K Mathrubhumi Books മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ബെന്യാമിന്റെ സാഹിത്യലോകത്തെക്കുറിച്ചുള്ള പഠനഗ്രന്ഥം. അബീശഗിന്‍ മുതല്‍ തരകന്‍സ് ഗ്രന്ഥവരി വരെയുള്ള നോവലുകളും യുത്തനേസിയ മുതലുള്ള കഥാസമാഹാരങ്ങളും യാത്രാവിവരണങ്ങളുമടക്കമുള്ള രചനകള്‍ പഠനവിധേയമാകുന്നു. വിഷയസ്വീകരണത്തിലും അവതരണത്തിലുമുള്ള പുതുമയും വ്യത്യസ്തതയും സൂക്ഷ്മമായി നിരീക്ഷിച്ച്, ബെന്യാമിന്‍ കൃതികള്‍ രൂപപ്പെടുത്തിയ പുതിയ ഭാവുകത്വത്തെ വിശകലനം ചെയ്യുന്ന പുസ്തകം.

Customer Reviews ( 0 )