Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bheekarakramanam : Lesli Antony | ഭീകരാക്രമണം | Mankind Publication | Pre Book
MRP ₹ 150.00 (Inclusive of all taxes)
₹ 129.00 14% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Lesli Antony
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Bheekarakramanam Lesli Antony Mankind Publication മനുഷ്യാസ്തിത്വത്തെ അശ്ലീലമാക്കുന്ന അധികാരത്തോടാണ് ലെസ്‌ലി ആൻ്റണിയുടെ ഭീകരാക്രമണം കലഹിക്കുന്നത്. അധികാരം മനുഷ്യനെ നിരന്തരം മലിനമാക്കുമ്പോൾ അതിലെ അസംബന്ധങ്ങളെ ഈ കഥകൾ ദാക്ഷിണ്യമില്ലാതെ തുറന്നുവിടുന്നു. പത്തു കഥകൾ പത്തു ലോകങ്ങളെ അനാവരണം ചെയ്യുന്നു. ഒഴുകുന്ന പുഴയുടെ പല കൈവഴികളാണ് ഇതിലെ കഥകൾ. പുഴയുടെ അന്വേഷണങ്ങളാണ്, ആത്മഹർഷങ്ങളാണ് അതിൻ്റെ കൈവഴികൾ. ചിലപ്പോൾ പ്രളയമായി... ചിലപ്പോൾ ശാന്തമായി... മറ്റുചിലപ്പോൾ പ്രണയനദിയായി ഒഴുകുന്ന പുഴയുടെ പല കൈവഴികളാണ് ഈ കഥകൾ അവ മനുഷ്യാവസ്‌ഥയുടെ സങ്കീർണ്ണതകൾ രാഷ്ട്രീയവും സാമൂഹികവുമായ നർമ്മത്തിൻ്റെ മേമ്പൊടിയിൽ ചാലിച്ച് വായനക്കാരിലെത്തുന്നു.

Customer Reviews ( 0 )