Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bhoothanagaram : E.Santhosh Kumar | ഭൂതനഗരം | H&C Books
MRP ₹ 240.00 (Inclusive of all taxes)
₹ 209.00 13% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    E.Santhosh Kumar
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Bhoothanagaram E.Santhosh Kumar H&C Books നടന്ന വഴികളിലൂടെയും നെയ്തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരൻ്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പ‌ചാരുതയാർന്നതുമായ ഒരു ഭാഷ ഈ യാത്രയ്ക്ക വാഹനമായിരിക്കുന്നു. അതിലൂടെ അനുഭവങ്ങളുടെ മഞ്ഞും മഴയും വെയിലുമെല്ലാം മാറിമാറിവരുന്ന സവിശേഷമായൊരു കാലാവസ്‌ഥ ഉരുവംകൊള്ളുകയാണ്. മനുഷ്യജീവിതത്തിൻ്റെ വൈകാരികചരിത്രമായി സാഹിത്യത്തെ പ്രതിഫലിപ്പിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലൂടെ, വായനയിലൂടെ, സഞ്ചാരങ്ങളിലൂടെയുമെല്ലാം ഓർമകളുടെ ചില മുനമ്പുകളിൽ വീണ്ടും വന്നുനില്ക്കുമ്പോഴുണ്ടാവുന്ന ഗൃഹാതുരത്വത്തെ ആവിഷ്‌കരിക്കുന്ന രചനകൾ

Customer Reviews ( 0 )