Chakka Vibhavangalum Vipananavum Vakkom B Gopinathan Kerala Bhasha Institute ലോകത്തേറ്റവും കൂടുതൽ ചക്കയുൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. സംസ്ഥാനം കേരളവും. ഇവിടെ ഉൽപ്പാദി പ്പിക്കുന്ന ചക്കയുടെ അമ്പത് ശതമാനത്തിലധികം ഉപയോഗ ശൂന്യമായിപ്പോകുകയാണ്. ചക്ക ഉപഭോഗമനുസരിച്ച് സംസ്കരണ ത്തിലൂടെ വേണ്ട രീതിയിൽ വിപണിയിൽ എത്തിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇതിനുകാരണം. പല രോഗങ്ങൾക്കും ഔഷധം കൂടിയായ ചക്കയുടെ ഉപയോഗം ജനങ്ങൾ മനസ്സി ലാക്കിവരുന്നു. ഈ ലക്ഷ്യം മുൻനിർത്തി എല്ലാ മലയാളികൾക്കും വേണ്ടി പ്ലാവിന്റെറെ തൈനടീൽ മുതൽ ചക്കകൊണ്ടുണ്ടാക്കാ വുന്ന വിഭവങ്ങൾ വരെ വളരെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.