Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Daivathinte Poonthottam : Nithyachaithanya Yathi | ദൈവത്തിന്‍റെ പൂന്തോട്ടം | Dc Books
MRP ₹ 300.00 (Inclusive of all taxes)
₹ 287.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nithyachaithanya Yathi
  • Page :
    336
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126433841
  • Language :
    Malayalam
Description

Daivathinte Poonthottam Nithyachaithanya Yathi Dc Books "നാം കുട്ടികളായിരിക്കുമ്പോൾ ധരിക്കാനിടയായത് പലതും അസത്യമാണെന്ന് പിന്നീട് അറിയുന്നു. ആ സ്ഥാനത്ത് കുറെക്കൂടി സത്യമായി ഇരിക്കാൻ യോഗ്യമായതിനെ കണ്ടുപിടിക്കുന്നു. പിന്നെയും കുറെക്കാലത്തേക്ക് ആപേക്ഷികമായ സത്യാസത്യങ്ങളുടെ മേഖലയിൽ നാം ജീവിക്കുന്നു. പരമമായ സത്യം അറിയുന്നതുവരെ ആപേക്ഷികമായി അംഗീകരിക്കാവുന്നതിനെ യാഥാർത്ഥ്യമെന്ന് വിചാരിക്കുന്നു. ഇങ്ങനെ ജീവിച്ചുപോകു മ്പോൾ എല്ലാ യാഥാർത്ഥ്യങ്ങളുടെയും അപ്പുറത്ത് സാർവ്വത്രികമായ പരമാർത്ഥമുണ്ടെന്ന് നമുക്ക് പിന്നീട് മനസ്സിലാവുന്നു. ഈ തിരിച്ചറിവാണ് ജീവിതത്തിന്റെ ആത്യന്തിക സൗന്ദര്യം.'' ദൈവം സൃഷ്ടിച്ച പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കുനിന്നുകൊണ്ട് ആത്മീയസംവാദം നടത്തിയ അനശ്വരനായ നിത്യചൈതന്യയതിയുടെ വിലപ്പെട്ട അസമാഹൃതലേഖനങ്ങളുടെ സമാഹാരം.

Customer Reviews ( 0 )