Ezhuthuthukarude Kuttikkalam Gopi Puthukode Mathrubhumi Books കുഞ്ചൻ നമ്പ്യാർ * വള്ളത്തോൾ * കുമാരനാശാൻ ജി. * ചങ്ങമ്പുഴ * എസ്.കെ. പൊറ്റെക്കാട്ട് * ഒ.വി. വിജയൻ കുഞ്ഞുണ്ണി * വയലാർ * ചെറുകാട് * വൈലോപ്പിള്ളി നിത്യചൈതന്യയതി * തകഴി * ഒ.എൻ.വി. *പി. സുഗതകുമാരി *ബഷീർ * അക്കിത്തം * മാധവിക്കുട്ടി അഴീക്കോട് * ഉറൂബ് തുടങ്ങി പ്രിയപ്പെട്ട എഴുത്തുകാരുടെ ബാല്യകാലജീവിതം മലയാള സാഹിത്യത്തിലെ എഴുത്തുകാരുടെ കുട്ടിക്കാല അനുഭവങ്ങളിലൂടെ അവരുടെ ജീവിതത്തെ അടുത്തറിയാം.