Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jeevichirikkunnathinte Dussahamaya Thalavedana By Krishna : ജീവിച്ചിരിക്കുന്നതിന്‍റെ ദുസ്സഹമായ തലവേദന | Dc Books
MRP ₹ 280.00 (Inclusive of all taxes)
₹ 251.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Krishna
  • Page :
    196
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789370985308
  • Language :
    Malayalam
Description

Jeevichirikkunnathinte Dussahamaya Thalavedana By Krishna Dc Books ജീവിച്ചിരിക്കുക എന്നത് എല്ലാ മനുഷ്യർക്കും സ്വാഭാവികമായ അവസ്ഥയല്ല. ശരീരവും മനസ്സും സമൂഹവും ഒരേസമയം ഏൽപ്പിക്കുന്ന സമ്മർദ്ദങ്ങൾക്കിടയിൽ തുടർന്നുകൊണ്ടിരിക്കുന്ന അധ്വാനമാണത്. കൃഷ്ണയുടെ കവിതകൾ ആ അധ്വാനത്തിന്റെ രേഖകളാണ്. ജീവിതത്തെ ദൂരെയിരുന്ന് നോക്കി അതിന്റെ സൗന്ദര്യം പാടുന്ന കവിതകളല്ലവ. ജീവിതത്തിന്റെ ഉള്ളിലേക്ക് കയറി, അതിന്റെ വിയർപ്പും ദുർഗന്ധവും വിശപ്പും അപമാനവും ഭയവും ഏകാന്തതയും മരണവും തൊട്ടുനോക്കുന്ന കവിതകളാണ്. കൃഷ്ണയുടെ കവിതകളിലെ മനുഷ്യർ അപൂർണ്ണരും പരിക്കേറ്റവരുമാണ്. അവരുടെ ഓർമ്മകൾക്ക് വിള്ളലുണ്ട്. ബന്ധങ്ങൾക്ക് ഉറപ്പില്ല. ശരീരത്തിന് സുരക്ഷയില്ല. ഭാവിക്ക് നിശ്ചയമില്ല. പക്ഷേ ജീവിതം അത്രയും അസഹ്യമാണെങ്കിലും ജീവിക്കാനുള്ള ശ്രമം അവർ അവസാനിപ്പിക്കുന്നില്ല. ഡോ. അനു പാപ്പച്ചൻ

Customer Reviews ( 0 )