Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
K Ramesan Nayarute Police Kathakal : K Ramesan Nair | കെ. രമേശൻ നായരുടെ പോലീസ് കഥകൾ | Dc Books
MRP ₹ 699.00 (Inclusive of all taxes)
₹ 676.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K Ramesan Nair
  • Page :
    642
  • Publisher :
    DC Books
  • ISBN :
    9788126441174
  • Language :
    Malayalam
Description

K Ramesan Nayarute Police Kathakal K Ramesan Nair Dc Books കല്പിതകഥകളെപ്പോലും അതിശയിപ്പിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന സംഭവകഥകളുടെ സമാഹാരം. പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കേസ് ഡയറികളിലും ചരിത്രത്തിന്റെ ഏടുകളിലും പരതി കണ്ടെടുക്കപ്പെട്ട ഈ കഥകള്‍ ഉദ്വേഗജനകമായ സംഭവപരമ്പരകളുടെ വിസ്മയലോകം തീര്‍ക്കുന്നു. കെ. രമേശന്‍ നായരുടെ മുഴുവന്‍ പോലിസ് കഥകളുടെയും സമാഹാരം. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ തോന്നുന്ന പുസ്തകം.

Customer Reviews ( 0 )