Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Daivam Phalitham Samsarikkunnu : V R Jyothish ദൈവം ഫലിതം സംസാരിക്കുന്നു | Manorama Books
MRP ₹ 270.00 (Inclusive of all taxes)
₹ 249.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V R Jyothish
  • Format :
    Paperback
  • Publisher :
    Manorama Books
  • Language :
    Malayalam
Description

Daivam Phalitham Samsarikkunnu V R Jyothish Manorama Books ക്രിസോസ്റ്റം തിരുമേനിയുമായി വി ആർ ജ്യോതിഷ് നടത്തിയ അഭിമുഖ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ . ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ തോന്നും. എന്നാൽ അങ്ങനെ വായിച്ചു തീർക്കരുത് എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. കാരണം , തിരുമേനി പറയുന്ന മറുപടികളിൽ ഓരോന്നിലും ഓരോ സന്ദേശമുണ്ട്. ജീവിതത്തെ സംബന്ധിച്ച ആഴമുള്ള ദർശനങ്ങൾ ഉണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള സുക്ഷ്മമായ ആശയവിനിമയമുണ്ട്. ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യമുണ്ട്.

Customer Reviews ( 0 )