Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Black Dragon : Kottayam Pushpanath ബ്ലാക്ക് ഡ്രാഗൺ | Kottayam Pushpanath Publication
MRP ₹ 249.00 (Inclusive of all taxes)
₹ 228.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Format :
    Paperback
  • Publisher :
    Kottayam Pushpanath Publications
  • Language :
    Malayalam
Description

Black Dragon Kottayam Pushpanath Kottayam Pushpanath Publication മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യത്തിൻ്റെ സുവർണ്ണകാലമായ എഴുപതുകളിൽ വായനക്കാരെ ആവേശം കൊള്ളിച്ച കോട്ടയം പുഷ്‌പനാഥിൻ്റെ കൃതിയാണ് ബ്ലാക്ക് ഡ്രാഗൺ. ഡ്രാഗൺ എന്ന നോവലിന് പിന്നാലെ എഴുതിയ സാഹസികതയും ഭീതിയും കുറ്റാന്വേഷണവും നിറഞ്ഞ ഈ നോവൽ, റോക്കി പർവ്വതനിരകളുടെ മഞ്ഞുമൂടിയ കൊടുമുടികളിലേക്കും വന്യമായ താഴ്വരകളിലേക്കും മലയാളവായനക്കാരെ കുട്ടിക്കൊണ്ടുപോകുന്നു. അപരിചിതമായ വിദേശഭൂമിയുടെ തണുപ്പും കാടുകളുടെ ദീതിയും അപകടത്തിന്റെ ഉദ്ദേശവും ഓരോ പേജിലും അനുഭവിപ്പിക്കുന്നതാണ് കോട്ടയം പുഷ്‌പനാഥിൻ്റെ ദൃശ്യസമ്പന്നമായ രചനാശൈലിയുടെ പ്രത്യേകത. 1978-ൽ മാർക്‌സിൻ ഡിറ്റക്റ്റീവ് നോവൽ ക്ലബ്ബിലൂടെ പ്രസിഡീകരിച്ച ബ്ലാക്ക് ഡ്രാഗൺ, ഒരു കാലഘട്ടത്തിന്റെ വായനാഭ്രമത്തിൻ്റെ ഓർമ്മ കുടിയാണ്..

Customer Reviews ( 0 )