Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Susan Meble Fernandas : Kottayam Pushpanath സൂസൻ മേബിൾ ഫെർണാണ്ടസ് | Kottayam Pushpanath Publication
MRP ₹ 199.00 (Inclusive of all taxes)
₹ 176.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Format :
    Paperback
  • Publisher :
    Kottayam Pushpanath Publications
  • Language :
    Malayalam
Description

Susan Meble Fernandas Kottayam Pushpanath Kottayam Pushpanath Publication ഒരു തലമ്മുറയെ വായനയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന കോട്ടയം പുഷ്പനാഥിൻ്റെ ഇരുപത്തിയൊന്നാമത്തെ പുസ്തകമാണ് സൂസൻ മോബിൽ കുറ്റഷണത്തിനപ്പുന്ന തൻ എഴുത്തിന്റെ ദാവനാലോകം സ്വാഭവികമായി വികസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതിൻ്റെ തെളിവുകൂടിയാണ് ഈ 1972-ൽ പ്രസിദ്ധീകരിച്ച കൃതി. ലളിതമായ ഭാഷയിൽ മനുഷ്യൻ വയം ആഗ്രഹം. ഏകാന്തത പ്രതീകം സംഘർഷങ്ങൾ എന്നിവയെ ആഴത്തിൽ അവതരിപ്പിക്കുന്ന പുഷ്‌പനാഥിന്റെ രചനാരശൈലി സൂസൻ മേബിളിലും പ്രകടമാണ്. പ്രകൃതിയും കഥാപാത്രങ്ങളുടെ മാധാഭാവങ്ങളും ഇഴചേരുന്ന ഈ നോവലിൽ, കഥയ്ക്കപ്പുറം മനുഷ്യജീവിതത്തിൻ്റെ സൂക്ഷ്മമായ വികാരലോകമാണ് വായനക്കാരനെ ആകർഷിക്കുന്നത്. വായനക്കാരനെ പിടിച്ചിരുത്തുന്ന പുഷ്‌പനാഥിൻ്റെ സ്വാഭാവികമായ ആഖ്യാനസലി ഇവിടെ വ്യക്തതമായി അനുഭവപ്പെടുന്നു.

Customer Reviews ( 0 )