Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kazhukante Nizhal : Kottayam Pushpanath കഴുകന്റെ നിഴൽ | Kottayam Pushpanath Publication
MRP ₹ 249.00 (Inclusive of all taxes)
₹ 228.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Format :
    Paperback
  • Publisher :
    Kottayam Pushpanath Publications
  • Language :
    Malayalam
Description

Kazhukante Nizhal Kottayam Pushpanath Kottayam Pushpanath Publication A Pushpunch Book എന്ന പ്രത്യേക പരസ്യവാചകത്തോടുകൂടി, ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഡിറ്റക്ടീവ് മാർക്‌സിൻ ബുത് ക്ലബ്ബിനുവേണ്ടി ശ്രീ കോട്ടയം പുഷ്‌പനാഥ് രചിച്ച കൃതിയാണ് കഴുകൻ നിഴൽ കോട്ടയം പുഷ്‌പനാഥിൻ്റെ ജനപ്രീതിയുടെ മറ്റൊരു പ്രത്യേക അധ്യായമാണ് ഡിറ്റക്റ്റീവ് മാർക്‌സിൻ ബുക്ക് ക്ലബ്ബുമായി ബന്ധപ്പെട്ട ഈ പുസ്തകശ്രേണി. സാധാരണ പ്രസാധനരീതിയിൽ നിന്ന് വ്യത്യസ്തമായി തൻ്റെ പ്രിയപ്പെട്ട വായനക്കാർക്കായി പ്രത്യേകമായി ഒരുക്കിയ ഈ പരമ്പരയിൽ നിരവധി കൃതികൾ അദ്ദേഹം രചിച്ചു. മാർക്‌സിൻ എന്ന അന്യേക്കണകഥാപാത്രത്തോടുള്ള വായനക്കാരുടെ അടുപ്പം ഈ പുസതകങ്ങളുടെ പിന്നിലെ പ്രധാന ശക്തിയായിരുന്നു. അതുകൊണ്ടുതന്നെ ഈ നോവൽ കോട്ടയം പുഷ്‌പനാഥിന്റെ വായനക്കാരുമായി നിലനിന്നിരുന്ന ഒരു പ്രത്യേക പ്രസാധനബന്ധത്തിൻറെ ഭാഗമാണ്

Customer Reviews ( 0 )