Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Luciferude Makal : Kottayam Pushpanath ലൂസിഫറുടെ മകൾ | Kottayam Pushpanath Publication
MRP ₹ 349.00 (Inclusive of all taxes)
₹ 328.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kottayam Pushpanath
  • Format :
    Paperback
  • Publisher :
    Kottayam Pushpanath Publications
  • Language :
    Malayalam
Description

Luciferude Makal Kottayam Pushpanath Kottayam Pushpanath Publication ആർതർ കോനൻ ഡോയലിൻ്റെയും ബൾഗേറിയൻ എഴുത്തുകാരനായ അൻഡ്രേയ് ഗുലിയാഷ്‌കിയുടെയും പ്രതിഭ പ്രതിഫലിക്കുന്ന നോവലുകൾ സൃഷ്ടിക്കണമെന്നുള്ള ഒരു മോഹമാണ് കുറ്റാന്വേഷണ നോവലുകൾ എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. ഹൈസ്ക്കൂൾ വിദ്യാഭ്യാസ കാലത്ത് എനിക്ക് അതിന് പ്രചോദനം നൽകിയ ഒരു അദ്ധ്യാപകനുണ്ടായിരുന്നു. ശ്രീമാൻ കെ. പി. ഐപ്പ്. പാശ്ചാത്യനോവലുകളുമായി സമ്പർക്കം പുലർത്തുവാൻ അദ്ദേഹം എനിക്ക് അവസരം ഉണ്ടാക്കിത്തന്നു. ലൂസിഫർ എന്ന നോവൽ എഴുതിക്കഴിഞ്ഞപ്പോൾ ഒരു മകൾ കൂടിയുണ്ടാവട്ടെ എന്ന് കരുതി. ഈ നോവലിന്റെ പശ്ചാത്തലം വയനാടൻ മലകളാണ്. അവിടുത്തെ ജനങ്ങളുടെ ജീവിതരീതി ഇതിൽ പകർത്തുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്

Customer Reviews ( 0 )