Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kadal Kanatha Pennungal : Fathima Asla | കടല് കാണാത്ത പെണ്ണുങ്ങൾ - PRE BOOK | Mankind
MRP ₹ 140.00 (Inclusive of all taxes)
₹ 125.00 11% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Fathima Asla
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

ഓരോ കവിതയും എഴുതപ്പെട്ടത് പേനകൊണ്ടല്ല. അനുഭവിച്ച മുറിവുകളാൽ, അടച്ചുവെച്ച കരച്ചിലുകളാൽ, ഉച്ചരിക്കാനാവാതെ വിഴുങ്ങിയ വാക്കുകളാലാണ്. ഈ പുസ്തകം ആശ്വാസം തേടുന്നവർക്കായി എഴുതിയതല്ല. ഇത് സത്യം നേരിടാൻ തയ്യാറുള്ളവർക്കാണ്. വായനക്കാരനെ സുഖപ്പെടുത്താൻ അല്ല, ചിന്തിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും തന്നെയാണ് ഈ കവിതകളുടെ ഉദ്ദേശ്യം. - ലിഖിത ദാസ്

Customer Reviews ( 0 )