Kuttikalkku Keralacharithram George Immatty H&C Books കേരളത്തിന് മഹത്തായ സാംസ്കാരികപൈതൃകമുണ്ട്. വളരുന്ന തലമുറ അത് മനസ്സിലാക്കണം. കേരളചരിത്ര ത്തെപ്പറ്റിയുള്ള അവബോധം അവർക്ക് ലഭിക്കണം. കുട്ടികളുടെ പ്രിയകഥാകാരനായ ജോർജ് ഇമ്മട്ടി പരശു രാമകഥ മുതൽ ഇന്നുവരെയുള്ള കേരളത്തിൻ്റെ കഥ അറുപത്തൊന്ന് അധ്യായങ്ങളിൽ ഇവിടെ അവതരിപ്പി ക്കുന്നു. ചരിത്രസംഭവങ്ങൾ വിട്ടുപോകാതെ, വളച്ചൊടി ക്കാതെ, കോർത്തിണക്കിയ ഈ കൃതി ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണ്