Ramanan Changambuzha H&C Books മലയാളകവിതയുടെ ചരിത്രഗതിയിൽ വഴിത്തിരിവു ണ്ടാക്കിയ കൃതിയാണ്, 1936-ൽ പ്രസിദ്ധീകരിച്ച 'രമണൻ'. മലയാളികളുടെ ചുണ്ടുകളിൽ ഒഴുകിനടന്നു. ഈ ഗ്രാമീണ വിലാപകാവ്യം, പ്രണയത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് മൃത്യുവിന്റെ കരങ്ങളിൽ അഭയംതേടേണ്ടിവന്ന രമണന്റെ കഥ ആവിഷ്കരിച്ച ഈ കവിതയുടെ ലക്ഷക്കണക്കിനു കോപ്പികളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടിരിക്കുന്നത്