Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Rekhajyothisham : Jyolsyan Kolazhi Gopalapanicker രേഖാജ്യോതിഷം | H&C Books
₹ 20.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Jyolsyan Kolazhi Gopalapanicker
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Rekhajyothisham Jyolsyan Kolazhi Gopalapanicker H&C Books ഭൂതവും ഭാവിയും വർത്തമാനവുമൊക്കെ നമ്മുടെ ഉള്ളംകൈയിൽത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നുവെന്നത് ഏവർക്കുമറിയാം. എന്നാൽ ആ സുഖദുഃഖഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ കഴിവുള്ളവർ തൂലോം ചുരുക്കമാണ്. രേഖാശാസ്ത്രവും ജ്യോതിശാസ്ത്രവും പരസ്‌പരബന്ധിതമാണെങ്കിലും ഈ ശാസ്ത്രങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങൾ തീരെയില്ലെന്നുതന്നെ പറയാം. ഈ കുറവ് 'രേഖാജ്യോതിഷം' പരിഹരിക്കുന്നു. അനുഭവവും യുക്തിയും ശാസ്ത്രവും പൂർവാചാരവുമൊക്കെ അടിസ്ഥാനമാക്കിയാവണം ഫലപ്രവചനം എന്ന വിദഗ്‌ധമതത്തെ അക്ഷരംപ്രതി പിൻപറ്റുന്ന ഈ ഗ്രന്ഥം ഹസ്‌തരേഖാശാസ്ത്രജ്ഞർക്കും ജ്യോതിഷപ്രേമികൾക്കും സാധാരണക്കാർക്കും ഏറെ പ്രയോജനപ്രദമാകും. ജാതകഫലത്തേയും രേഖാശാസ്ത്രത്തേയും മുത്തും പവിഴവും പോലെ കോർത്തിണക്കി ഇനി നിങ്ങൾക്കും 'ഹസ്‌തത്തിൻ ചുറ്റിലും കാണും രാശിതൻ ഫലമൊക്കെയും' പ്രവചിക്കാം!

Customer Reviews ( 0 )