Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ladies Compartment | ലേഡീസ് കംപാർട്ട്mentes Compartment | ലേഡീസ് കംപാർട്ട്മെന്റ് | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Chandrika C S
  • Page :
    112
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8126405317
  • Language :
    Malayalam
Description

Ladies Compartment Dc Books അമ്മയും മകളും ഭാര്യയും പെങ്ങളും സ്‌നേഹിതയും കാമുകിയും ഒക്കെ ഓരോരോ കുരുക്കുകളാണെന്ന് അനുഭവിക്കുന്ന സ്ത്രീജീവിതത്തിന്റെ പിടച്ചിലുകളുടെ കഥകളാണ് ലേഡീസ് കമ്പാർട്ട്‌മെന്റ് എന്ന ഈ സമാഹാരത്തിൽ വായിക്കുക. രക്ഷപ്പെടാനുള്ള പിടച്ചിലുകളും കുതറലുകളും നിലവിളികളും അലച്ചിലുകളും ഒക്കെയായിട്ടാണ് ഈ കഥകൾ നിങ്ങൾക്കനുഭവപ്പെടുക. സ്വന്തം മനസ്സുതന്നെ വലിയൊരു കുരുക്കാവുന്ന വിഷമസന്ധിയിൽ 'എന്തൊരൈഡന്റിറ്റി ക്രൈസിസാണ്' എന്നവൾ കുഴയുന്നതും നിങ്ങൾ കാണും. പ്രണയത്തിന്റെ സങ്കീർണ്ണവും സൂക്ഷ്മവുമായ നിരവധി ഭാവങ്ങൾ ചായങ്ങൾപോലെ പരന്നൊഴുകുന്ന കഥാലോകമാണ് ചന്ദ്രികയുടേത്.

Customer Reviews ( 0 )