Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mannveeru : Veerankutty | മൺവീറ് | Dc Books
MRP ₹ 90.00 (Inclusive of all taxes)
₹ 68.00 24% Off
₹ 45.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Veerankutty
  • Page :
    9788126433094
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126433094
  • Language :
    Malayalam
Description

Mannveeru Veerankutty Dc Books സ്നേഹിച്ചും പേടിപ്പിച്ചും മരണവും ശുദ്ധസുന്ദരമായ ഭ്രാന്തും എനിക്കൊപ്പം ഉണ്ടായിരുന്നു. രണ്ടുവട്ടം വെള്ളത്തിലും ഒരിക്കൽ ഇലക്ട്രിക് ട്രെയിനിനു മുന്നിലും വച്ച് കയറിപ്പോടാ വകതിരിവില്ലാത്തവനേ എന്നു മരണം തന്ന സൗജന്യമാണ് ഇപ്പോഴത്തെ എന്റെ ജീവിതം. എന്നെ കവിയാക്കുന്നതും ആ കവിതയിൽ ജീവിതരതി നിനയ്ക്കുന്നതും അതൊന്നുതന്നെയാവണം. എനിക്കിളകാതെപോയ ഭ്രാന്താകട്ടെ തലതിരിഞ്ഞ കല്പനകളായി.വിചിത്രബിംബങ്ങളായി വന്നും പോയുംകൊണ്ടിരിക്കുന്നു. അതിജീവനം. പെണ്മരങ്ങൾ, കുഞ്ഞുവരകൾ, ഓരോ രാത്രിയും. ഊമയായ പെൺകുട്ടി , വിളി തുടങ്ങിയ 45 കവിതകൾ.

Customer Reviews ( 0 )