Matham Vargeeyatha Mooladhanam Kerala Bhasha Institute മതത്തെ അതിൻ്റെ മാനവിക ദർശനങ്ങളിൽ നിന്നും വഴിതിരിച്ചുവിടുന്ന മൂലധനപ്രേപ്രരിതമായ വർഗീയതയെയും വംശീയതയെയും കുറിച്ചുള്ള പഠനഗ്രന്ഥമാണിത്. മാനവികതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന വർഗീയ, വംശീയ പ്രസ്ഥാനങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന സാമ്രാജ്യത്വ മൂലധന താൽപ്പര്യങ്ങളെയും പ്രത്യയശാസ്ത്ര സ്രോതസുകളെയും ഈ കൃതി അപഗ്രഥനം ചെയ്യുന്നു. ഇതോടൊപ്പം വിഭവങ്ങൾക്കും വിപണിക്കും വേണ്ടി മൂലധനശക്തികൾ നടത്തുന്ന അധിനിവേശങ്ങളെയും നവലോകക്രമത്തിലെ വംശഹത്യകളെയും ഈ കൃതി വിശകലനാത്മകമായി അവതരിപ്പിക്കുന്നു