Naranathubhranthan Madhususudanan Nair V Dc Books "ഈ സമാഹാരത്തിലെ പതിനെട്ടു കവിതകളിലോരോന്നും ഓരോ കാവ്യാനുഭവംതന്നെയാണ്. സാമാന്യമായി സമാനസ്വഭാവങ്ങളുള്‍ക്കൊള്ളുകയും ചെയ്യുന്നു. താളംകൊണ്ടും മൊഴിമര്യാദകൊണ്ടും ഇവ നമ്മുടെ പഴയ പാട്ടുകവിതാപാരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ പൊടിച്ചു തെഴുത്തവയാണ്.'' ഒ.എന്‍.വി. കുറുപ്പ്