Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Neuro Code By Bisher K.C : ന്യുറോ കോഡ് | Elevate Books
MRP ₹ 999.00 (Inclusive of all taxes)
₹ 949.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Bisher K.C
  • Format :
    Paperback
  • Publisher :
    Elevate Books
  • Language :
    Malayalam
Description

Neuro Code By Bisher K.C Elevate Books കുട്ടിക്കാലത്തെ അനുഭവങ്ങളും സാഹചര്യങ്ങളും നമ്മുടെ ഉള്ളിൽ കോറിയിട്ട ചില 'രഹസ്യ കോഡുകൾ' ഉണ്ട്. ആരും കാണാത്ത ആ ആന്തരിക പ്രോഗ്രാമിംഗാണ് നമ്മുടെ ജീവിതത്തിൻ്റെ 90 ശതമാനവും തീരുമാനിക്കുന്നത്. പരാജയഭീതിയും പരിമിതികളും ആത്മവിശ്വാസമില്ലായ്‌മയും ഈ പഴയ കോഡുകളുടെ ഫലമാണെങ്കിൽ, അതിനെ തിരുത്തിയെഴുതാൻ (Rewrite) നമുക്ക് സാധിക്കും. ഈ ആന്തരിക പ്രോഗ്രാമിംഗിനെ ഉടച്ചുവാർത്ത്, ഏതൊരാൾക്കും തന്റെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന മാന്ത്രികത്താക്കോലാണ് 'ന്യൂറോ കോഡ്, നിങ്ങളെ തടഞ്ഞുനിർത്തുന്ന പഴയ ചിന്താശീലങ്ങളെ അൺഇൻസ്റ്റാൾ ചെയ്‌ത്, ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ മനസ്സിനെ പാകപ്പെടുത്തുന്ന എൻ.എൽ.പി തന്ത്രങ്ങൾ ഈ പുസ്തകം നിങ്ങൾക്കായി തുറന്നുതരുന്നു. മാറ്റം തുടങ്ങേണ്ടത് നിങ്ങളിലാണ്. ആ മാറ്റം നിങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ തയ്യാറാണോ

Customer Reviews ( 0 )