Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nilamazhayil Nanayuvan Kaathirunnavar By Vaiga Vasudhev : നിലാമഴയിൽ നനയുവാൻ കാത്തിരുന്നവർ | Pravda Books
MRP ₹ 250.00 (Inclusive of all taxes)
₹ 219.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Vaiga Vasudhev
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Nilamazhayil Nanayuvan Kaathirunnavar By Vaiga Vasudhev Pravda Books അപരിചിതയായ ഒരമ്മയുടെ കണ്ണീരൊപ്പാൻ കൈനീട്ടുമ്പോൾ, കാലം തനിക്കായി കരുതിവെച്ച വിസ്മയിപ്പിക്കുന്ന നിയോഗങ്ങളിലേക്കാണ് വൈഗ നടന്നെത്തുന്നത്. പ്രതീഷുമായുള്ള പ്രണയത്തിന്റെ ആർദ്രതയും കാത്തിരിപ്പും ആ യാത്രയിൽ അവൾക്ക് തുണയാകുന്നു. ഭൂതകാലത്തിന്റെ നിഴലുകൾ വേർപെടുത്തിയ മനുഷ്യരെ രക്തബന്ധങ്ങൾക്കുമപ്പുറമുള്ള സ്നേഹത്തിന്റെ അദൃശ്യതന്തുക്കൾ വീണ്ടും വിളക്കിച്ചേർക്കുന്നതിന്റെ യാത്രയാണിത്. വേർപിരിയലുകളുടെയും നൊമ്പരങ്ങളുടെയും വേനൽ കടന്ന് പ്രതീക്ഷയുടെ നിലാമഴ നനയാൻ കൊതിക്കുന്നവർക്കായി ഹൃദയസ്പർശിയായ ഒരു നോവൽ.

Customer Reviews ( 0 )