Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Red Wolf By Batten Bose : റെഡ് വൂൾഫ് | CICC Books
MRP ₹ 235.00 (Inclusive of all taxes)
₹ 211.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Batten Bose
  • Format :
    Paperback
  • Publisher :
    CICC Books
  • Language :
    Malayalam
Description

Red Wolf By Batten Bose CICC Books രാവിലെ ബെഡ്‌കോഫി കുടിച്ചപ്പോൾ തൊണ്ടയ്ക്ക് ഒരു പ്രയാസം പോലെ രേഖയ്ക്ക് തോന്നി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ തല കറങ്ങുന്നതുപോ ലെയും. ഉച്ചയ്ക്ക് രേഖ വെള്ളം കുടിയ്ക്കുന്നത് ക ണ്ട് സഹോദരി ഗീത അത്ഭുതപ്പെട്ടു. രേഖ നാവുകൊണ്ട് നക്കിയാണ് കുടിയ്ക്കുന്നത്. നായ വെള്ളം കൂടിയ്ക്കുന്നതുപോലെ. 'ചേച്ചി' ഗീത വിളിച്ചു. രേഖ ഗീതയെ നോക്കി ഒരു വികൃതശബ്ദം പുറപ്പെടു വിച്ചു. അതൊരു നായയുടെ മോങ്ങൽ പോലെയായി രുന്നു. ബെഡ്ഡിൽ ഇരിക്കുകയായിരുന്ന രേഖ നാവ് പുറത്തേക്കു നീട്ടി മുഖത്ത് ഒരു ക്രൂരഭാവം. നാവിൽ നിന്ന് ഒരു ദ്രാവകം ഇറ്റിറ്റു വീഴുന്നു. ഒരു വല്ലാത്ത ശബ്ദം രേഖയിൽ നിന്ന് ഉയർന്നു. അതൊരു നായയുടെ കുരയായിരുന്നു. പേ പിടിച്ച നായയുടെ കുര അതെ നമ്പ്യാരുടെ മകൾ രേഖ ഒരു പേപ്പട്ടി ആയി മാറുകയാണ്. ബാറ്റൺ ബോസിൻ്റെ ഈ മികച്ച ക്രൈം ത്രില്ലർ നിങ്ങൾക്ക് ഇഷ്ടമാകും.

Customer Reviews ( 0 )