Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Kanyakayude Suvishesham By Dr.Robin Mathew : ഒരു കന്യകയുടെ സുവിശേഷം | Pravda Books
MRP ₹ 350.00 (Inclusive of all taxes)
₹ 298.00 15% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Robin Mathew
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Oru Kanyakayude Suvishesham By Dr.Robin Mathew Pravda Books ആഭിചാരക്രിയകളും ഉച്ഛാടനവും വെഞ്ചരിപ്പും ഒക്കെ കഴിഞ്ഞിട്ടും ഒന്നിനുപുറകെ ഒന്നായി അനേകം ദുരൂഹമരണങ്ങൾ നടക്കുന്ന ഹിമ്മൽ വില്ലയുടെ കഥ. ആ മരണ ബംഗ്ലാവിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന അകിര എന്ന സുന്ദരിയുടെ കഥ. അതിസമൃദ്ധയും ഉന്നത ബിരുദവും ഉണ്ടായിട്ടും ഒരു അജ്ഞാതന്റെ ഒപ്പം വീട്ടുവേലക്കാരിയായി താമസിക്കേണ്ടി വന്ന ഒരു ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളുടെ കഥ. ഒരു കന്യാസ്ത്രീയായി മാറിയ ഒരു യുക്തിവാദിയുടെ കഥ. സഭയുടെ നീരാളിപ്പിടിത്തങ്ങൾക്കും മുന്നിൽ പതറാതെ നിന്ന് തന്റെ സഹപ്രവർത്തകയായ കന്യാസ്ത്രീയുടെ മരണരഹസ്യം ലോകത്തിനു മുമ്പിൽ അനാവരണം ചെയ്ത അകിരയുടെ ധീരതയുടെ കഥ. പ്രണയം, ഭക്തി, മതം, ആത്മാക്കൾ, മനഃശാസ്ത്രം എന്നീ പ്രമേയങ്ങളിലൂന്നി അനേകം ആളുകളുടെയുടെയും യഥാർത്ഥ സംഭവങ്ങളുടെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ഒരു മനഃശാസ്ത്രജ്ഞൻ രചിച്ച വിചിത്രമായ സംഭവ പരമ്പരകൾ നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലർ.

Customer Reviews ( 0 )